മു​​​​​റെ, കോ​​​​​ന്‍റ പു​​​​​റ​​​​​ത്ത്
Monday, September 28, 2020 11:34 PM IST
പാരീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ൽ ര​​​​​ണ്ട് വ​​​​​ന്പ​​​​​ൻ പു​​​​​റ​​​​​ത്താ​​​​​ക​​​​​ലു​​​​​ക​​​​​ൾ. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ബ്രി​​​​​ട്ട​​​​​ന്‍റെ ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യും വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഒ​​​​​ന്പ​​​​​താം സീ​​​​​ഡാ​​​​​യ ജൊ​​​​​ഹാ​​​​​ന കോ​​​​​ന്‍റ​​​​​യും പു​​​​​റ​​​​​ത്താ​​​​​യി. ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​ര​​​​​മാ​​​​​യ കോ​​​​​ന്‍റ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സീ​​​​​ഡ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത കൊ​​​​​ക്കോ ഗ​​​​​ഫ് 6-3, 6-3ന് ​​​​​അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചു.

16-ാം സീ​​​​​ഡാ​​​​​യ സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ സ്റ്റാ​​​​​ൻ വാ​​​​​വ്റി​​​​​ങ്ക​​​​​യാ​​​​​ണ് വൈ​​​​​ൽ​​​​​ഡ് കാ​​​​​ർ​​​​​ഡി​​​​​ലൂ​​​​​ടെ പ്ര​​​​​വേ​​​​​ശ​​​​​നം ല​​​​​ഭി​​​​​ച്ച ആ​​​​​ൻ​​​​​ഡി മു​​​​​റ​​​​​യെ ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 6-1, 6-3, 6-2. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ 14-ാം സീ​​​​​ഡാ​​​​​യ ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ഫാ​​​​​ബി​​​​​യൊ ഫോ​​​​​ഗ‌്നി​​​​​നി​​​​​യും ആ​​​​​ദ്യറൗ​​​​​ണ്ട് ക​​​​​ട​​​​​ന്നി​​​​​ല്ല.


തീം, ​​​​​സെ​​​​​റീ​​​​​ന മു​​​​​ന്നോ​​​​​ട്ട്

യു ​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വാ​​​​​യ ഓ​​​​​സ്ട്രി​​​​​യ​​​​​യു​​​​​ടെ ഡൊ​​​​​മി​​​​​നി​​​​​ക് തീം ​​​​​പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. ക്രൊ​​​​​യേ​​​​​ഷ്യ​​​​​യു​​​​​ടെ മ​​​​​രി​​​​​ൻ സി​​​​​ലി​​​​​ച്ചി​​​​​നെ 6-4, 6-3, 6-3ന് ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് തീം ​​​​​ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്.

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സെ​​​​​റീ​​​​​ന വി​​​​​ല്യം​​​​​സ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. നാ​​​​​ട്ടു​​​​​കാ​​​​​രി​​​​​യാ​​​​​യ ക്രി​​​​​സ്റ്റി​​​​​ൽ അ​​​​​ഹ്ന​​​​​യെ 7-6 (7-2), 6-0നാ​​​​​ണ് സെ​​​​​റീ​​​​​ന കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. പെ​​​​​ട്ര ക്വി​​​​​റ്റോ​​​​​വ, കി​​​​​കി ബെ​​​​​ർ​​​​​ട്ടെ​​​​​ൻ​​​​​സ്, സാ​​​​​റ ഇ​​​​​റാ​​​​​നി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.