ജോ​​​​​ക്കോ​​​​​വി​​​​​ച്ച് മു​​​​​ന്നോ​​​​​ട്ട്
Wednesday, September 30, 2020 12:24 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​രം സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. സ്വീ​ഡ​ന്‍റെ മി​ഖാ​യേ​ൽ യെ​മ​റി​നെ​യാ​ണ് ജോ​ക്കോ​വി​ച്ച് ആ​ദ്യ റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-0, 6-2, 6-3.

ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. റോ​​​​​ളാ​​​​​ണ്ട് ഗാ​​​​​രോ​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ദൈ​​​​​ർ​​​​​ഘ്യ​​​​​മേ​​​​​റി​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലൂ​​​​​ടെ ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ലോ​​​​​റെ​​​​​ൻ​​​​​സോ ഗ്വി​​​​​സ്റ്റി​​​​​നൊ​​​​​യും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ആ​​​​​റ് മ​​​​​ണി​​​​​ക്കൂ​​​​​ർ അ​​​​​ഞ്ച് മി​​​​​നി​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 0-6, 7-6 (9-7), 7-6 (7-3), 2-6, 18-16നാ​​​​​യി​​​​​രു​​​​​ന്നു ഗ്വി​​​​​സ്റ്റി​​​​​നൊ​​​​​യു​​​​​ടെ ജ​​​​​യം. വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷ​​​​​ത്തെ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റാ​​​​​യ മ​​​​​ർ​​​​​കെ​​​​​റ്റ വൊ​​​​​ൻ​​​​​ഡ്രോ​​​​​ഷോ​​​​​വ ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.