റ​യ​ല്‍ മാ​ഡ്രി​ഡി​നു ജ​യം
റ​യ​ല്‍ മാ​ഡ്രി​ഡി​നു ജ​യം
Friday, October 2, 2020 12:00 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നു ജ​യം. വി​നി​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ഗോ​ളി​ല്‍ റ​യ​ല്‍ 1-0ന് ​റ​യ​ല്‍ വ​യ്യ​ക്കാ​നോ​യെ തോ​ല്‍പ്പി​ച്ചു. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ വി​നി​ഷ്യ​സ് 65-ാം മി​നി​റ്റി​ലാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്-​ഹ്യൂ​സ്‌​ക മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി. വി​യ്യാ​റ​യ​ല്‍ 3-1ന് ​അ​ലാ​വ​സി​നെ തോ​ല്‍പ്പി​ച്ചു. പാ​കോ അ​ല്‍കാ​സ​റു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ലാ​ണ് വി​യ്യാ​റ​യ​ലി​ന്‍റെ ജ​യം. എ​ല്‍ഷെ 1-0ന് ​ഐ​ബ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.