ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍; പ്ലീ​ഷ്‌​കോ​വ പു​റ​ത്ത്
ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍; പ്ലീ​ഷ്‌​കോ​വ പു​റ​ത്ത്
Friday, October 2, 2020 12:00 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍സി​ല്‍ നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച്് മൂ​ന്നാം റൗ​ണ്ടി​ല്‍. ജോ​ക്കോ​വി​ച്ച് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് റി​ച്ചാ​ര്‍ഡ്‌​സ് ബെ​റാ​ന്‍കി​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​ര​ന്‍ ഖാ​ച​നോ​വ് അ​ഞ്ചു സെ​റ്റ്‌​ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ജി​രി വെ​സ്ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഡെ​നീ​സ് ഷാ​പ​ലോ​വി​നെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ റോ​ബ​ര്‍ട്ടോ ബെ​യ്‌​ന തോ​ല്‍പ്പി​ച്ചു.

വ​നി​താ സിം​ഗി​ള്‍സി​ല്‍ ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ പു​റ​ത്ത്. ര​ണ്ടാം സീ​ഡ് താ​ര​ത്തെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് യെ​ലീ​ന ഒ​സ്റ്റാ​പെ​ങ്കോ പ​രാ​ജ​യ​പ്പെ​ടു​ത്തി. പെ​ട്ര ക്വി​റ്റോ​വ 6-3, 6-3ന് ​ജാ​സ്മി​ന്‍ പൗ​ളി​നെ തോ​ല്‍പ്പി​ച്ച് മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. സോ​ഫി​യ കെ​നി​ന്‍ 3-6, 6-3, 6-2ന് ​അ​നാ ബോ​ഗ്ഡ​നെ തോ​ല്‍പ്പി​ച്ചു. സ്ലോ​വാ​ന്‍ സ്റ്റീ​ഫ​ന്‍സി​നെ പൗ​ളാ ബ​ഡോ​സ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.