ബാ​​​​​സ്ക​​​​​റ്റ്: ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​ന്പ് ഇ​​​​​ന്ന്
ബാ​​​​​സ്ക​​​​​റ്റ്: ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​ന്പ് ഇ​​​​​ന്ന്
Saturday, October 17, 2020 12:18 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: ഫി​​​​​ബ ഏ​​​​​ഷ്യ ക​​​​​പ്പി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത ര​​​​​ണ്ട് ക്വാ​​​​​ളി​​​​​ഫ​​​​​യ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ സീ​​​​​നി​​​​​യ​​​​​ർ ടീം ​​​​​ക്യാ​​​​​ന്പ് ഇ​​​​​ന്ന് മു​​​​​ത​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ ശ്രീ ​​​​​ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് നാ​​​​​രാ​​​​​യ​​​​​ണ്‍ നാ​​​​​ഷ​​​​​ണ​​​​​ൽ യൂ​​​​​ത്ത് സെ​​ന്‍റ​​​​​റി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കും.

മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​മാ​​​​​യ സെ​​​​​ജി​​​​​ൻ മാ​​​​​ത്യു 30 അം​​​​​ഗ ടീ​​​​​മി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ലേ​​​​​ക്കു​​​​​ള്ള ടി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ച്ച ഏ​​​​​ക​​​​​താ​​​​​ര​​​​​വും മാ​​​​​ർ ഇ​​​​​വാ​​​​​നി​​​​​യോ​​​​​സ് കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​യ സെ​​​​​ജി​​​​​ൻ ആ​​​​​ണ്. ടീ​​​​​മി​​​​​ലേ​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ കോ​​​​​വി​​​​​ഡ് നെ​​​​​ഗ​​​​​റ്റീ​​​​​വ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഹാ​​​​​ജ​​​​​രാ​​​​​ക്ക​​​​​ണം.


ഹോം ​​​​​എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു പ​​​​​ക​​​​​രം ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ളി​​​​​ൽ ഒ​​​​​രു വേ​​​​​ദി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ഫി​​​​​ബ ഏ​​​​​ഷ്യ ക​​​​​പ്പ് അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. അ​​​​​ടു​​​​​ത്ത മാ​​​​​സം 24-30വ​​​​​രെ ഫ്ളോ​​​​​റി​​​​​ഡ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും മ​​​​​ത്സ​​​​​രം. ലെ​​​​​ബ​​​​​ന​​​​​ൻ, ബെ​​​​​ഹ്റി​​​​​ൻ, ഇ​​​​​റാ​​​​​ക്ക് എ​​​​​ന്നി​​​​​വ​​​​​യ്ക്കൊ​​​​​പ്പം ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.