കേ​​​​ര​​​​ള മു​​​​ൻ രഞ്ജി ക്യാ​​​​പ്റ്റ​​​​ൻ സ​​​​ത്യേ​​​​ന്ദ്ര​​​​ൻ അ​​​​ന്ത​​​​രി​​​​ച്ചു
കേ​​​​ര​​​​ള മു​​​​ൻ രഞ്ജി ക്യാ​​​​പ്റ്റ​​​​ൻ സ​​​​ത്യേ​​​​ന്ദ്ര​​​​ൻ അ​​​​ന്ത​​​​രി​​​​ച്ചു
Monday, October 19, 2020 12:58 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: മു​​​​ൻ കേ​​​​ര​​​​ള ര​​​​ഞ്ജി ടീം ​​​​ക്യാ​​​​പ്റ്റ​​​​നും പ​​​​രി​​​​ശീ​​​​ല​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന എ. ​​​​സ​​​​ത്യേ​​​​ന്ദ്ര​​​​ൻ (79) അ​​​​ന്ത​​​​രി​​​​ച്ചു. ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം സ്റ്റേ​​​​റ്റ് ബാ​​​​ങ്കി​​​​ൽ ജോ​​​​ലി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ചു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തെ ന​​​​യി​​​​ച്ച അ​​​​ദ്ദേ​​​​ഹം കേ​​​​ര​​​​ള ര​​​​ഞ്ജി ടീ​​​​മി​​​​നെ ര​​​​ണ്ടു സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.