ബ​​​​യേ​​​​ണി​​​​നു ജ​​​​യം
Monday, October 19, 2020 12:58 AM IST
മ്യൂ​​​​ണി​​​​ക്: ജ​​​​ർ​​​​മ​​​​ൻ ബു​​​​ണ്ട​​​​സ് ലി​​​​ഗ​​​​യി​​​​ൽ ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​​​ക്കി​​​​നു ജ​​​​യം. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ബീ​​​​ലെ​​​​ഫീ​​​​ൽ​​​​ഡി​​​​നെ 4-1നാ​​​​ണ് ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​​​ക് കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്. ബ​​​​യേ​​​​ണി​​​​നാ​​​​യി തോ​​​​മ​​​​സ് മ്യൂ​​​​ള​​​​ർ, റോ​​​​ബ​​​​ർ​​​​ട്ട് ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി എ​​​​ന്നി​​​​വ​​​​ർ ഇ​​​​ര​​​​ട്ട ഗോ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി. മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബൊ​​​​റൂ​​​​സി​​​​യ ഡോ​​​​ർ​​​​ട്ട്മു​​​​ണ്ട് 1-0ന് ​​​​ഹൊ​​​​ഫെ​​​​ൻ​​​​ഹീ​​​​മി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.