മാ​​​​ഞ്ച​​​​സ്റ്റ​​​​ർ ടീ​​​​മു​​​​ക​​​​ൾ​​​​ക്കു ജ​​​​യം
മാ​​​​ഞ്ച​​​​സ്റ്റ​​​​ർ ടീ​​​​മു​​​​ക​​​​ൾ​​​​ക്കു ജ​​​​യം
Monday, October 19, 2020 12:58 AM IST
മാ​​​​ഞ്ച​​​​സ്റ്റ​​​​ർ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ ടീ​​​​മു​​​​ക​​​​ൾ​​​​ക്കു ജ​​​​യം. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ് 4-1ന് ​​​​ന്യൂ​​​​കാ​​​​സി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി 1-0ന് ​​​​ആ​​​​ഴ്സ​​​​ണ​​​​ലി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

ലൂ​​​​ക്ക് ഷൊ​​​​യു​​​​ടെ സെ​​​​ൽ​​​​ഫ് ഗോ​​​​ളി​​​​ൽ ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡ് പി​​​​ന്നി​​​​ലാ​​​​യി. ഹാ​​​​രി മ​​​​ഗ്വ​​​​യ​​​​ർ 23-ാം മി​​​​നി​​​​റ്റി​​​​ൽ ടീ​​​​മി​​​​നെ സ​​​​മ​​​​നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ബ്രൂ​​​​ണൊ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് (86-ാം മി​​​​നി​​​​റ്റ്), ആ​​​​രോ​​​​ണ്‍ ബി​​​​സാ​​​​ക (90), മാ​​​​ർ​​​​ക​​​​സ് റാ​​​​ഷ്ഫോ​​​​ഡ് (90+6) എ​​​​ന്നി​​​​വ​​​​ർ ന്യൂ​​​​കാ​​​​സി​​​​ലി​​​​ന്‍റെ വി​​​​ധി​​​​യെ​​​​ഴു​​​​തി. 23-ാം മി​​​​നി​​​​റ്റി​​​​ൽ റ​​​​ഹീം സ്റ്റെ​​​​ർ​​​​ലിം​​​​ഗ് നേ​​​​ടി​​​​യ ഗോ​​​​ളി​​​​ലാ​​​​ണ് സി​​​​റ്റി, ആ​​​​ഴ്സ​​​​ണ​​​​ലി​​​​നെ കീഴടക്കിയ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.