സ്വ​​രേ​​വ്, റു​​ബ്‌ലേ​​വ്
Tuesday, October 20, 2020 12:39 AM IST
കൊ​​ളോ​​ണ്‍/​​സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​സ്റ്റാ​​യ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​ന് 2020ലെ ​​ആ​​ദ്യ കി​​രീ​​ടം. കൊ​​ളോ​​ണ്‍ എ​​ടി​​പി ടൂ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സ്വ​​രേ​​വ് സ്വന്തമാക്കി.

സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ് ഓ​പ്പ​ണി​ൽ റ​ഷ്യ​യു​ടെ ആ​ന്ദ്രേ റു​ബ‌​ലേ​വ് കി​രീ​ടം നേ​ടി. 2020ൽ ​താ​ര​ത്തി​ന്‍റെ നാ​ലാം കി​രീ​ട​മാ​ണി​ത്. നൊവാക് ജോ​ക്കോ​വി​ച്ച് മാ​ത്ര​മാ​ണ് ഈ ​വ​ർ​ഷം നാ​ലു കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.