ബ്ലാ​സ്റ്റേ​ഴ്സിന്‍റെ ഔ​ദ്യോ​ഗി​ക സ്പോ​ണ്‍​സറായി ഹീ​ല്‍
Tuesday, October 20, 2020 11:38 PM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ -​ വെ​​​ല്‍​നെ​​​സ് ബ്രാ​​​ന്‍​ഡാ​​​യ ഹീ​​​ല്‍ ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ന്‍റെ വ​​​രും സീ​​​സ​​​ണി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സ്പോ​​​ണ്‍​സ​​​ര്‍​മാ​​​രാ​​​വും. ഹീ​​​ലു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​യി കെ​​​ബി​​​എ​​​ഫ്സി അ​​​റി​​​യി​​​ച്ചു.

പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​രു​​ന്ന സീ​​​സ​​​ണി​​​ല്‍ താ​​​ര​​​ങ്ങ​​​ള്‍ ധ​​​രി​​​ക്കു​​​ന്ന ക്ല​​​ബ്ബി​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ജ​​​ഴ്സി​​​യു​​​ടെ വ​​​ല​​തു​​തോ​​​ള്‍ ​ഭാ​​​ഗ​​​ത്ത് ഹീ​​​ലി​​​ന്‍റെ ലോ​​​ഗോ ആ​​​ലേ​​​ഖ​​​നം ചെ​​​യ്യും. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പി​​​ന്തു​​​ണ​​​ക്കാ​​​ര്‍​ക്കാ​​​യി സ​​​മീ​​​പ​​ഭാ​​​വി​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യു​​​ള്ള വെ​​​ല്‍​ന​​​സ് ബ്രാ​​​ന്‍​ഡ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഹീ​​​ല്‍ നി​​​ര്‍​മി​​​ക്കു​​മെ​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ര്‍ രാ​​​ഹു​​​ല്‍ മാ​​​മ്മ​​​ന്‍ പ​​​റ​​​ഞ്ഞു. ഹീ​​​ലു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ന്ന​​​തി​​​ല്‍ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​ന്നു കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി സ​​​ഹ​​​ഉ​​​ട​​​മ നി​​​ഖി​​​ല്‍ ഭ​​​ര​​​ദ്വാ​​​ജ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.