മുറെ ബ്ലാസ്റ്റേഴ്സിൽ
Monday, October 26, 2020 12:30 AM IST
കൊ​ച്ചി: ഓ​സ്ട്രേ​ലി​യ​ന്‍ മു​ന്നേ​റ്റ​താ​രം ജോ​ര്‍​ദാ​ന്‍ മു​റെ​യെ സ്വ​ന്ത​മാ​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി. ഐ​എ​സ്എ​ല്‍ ഏ​ഴാം സീ​സ​ണി​നാ​യി, ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​യ മു​റെ​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​താ​യി ബ്ലാ​സ്റ്റേ​ഴ്സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.