റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോയ്ക്കു കോ​​​​വി​​​​ഡ്
Tuesday, October 27, 2020 12:36 AM IST
ബെ​​​​ലോ ഹൊ​​​​റി​​​​സോ​​​​ണ്ടെ (ബ്ര​​​​സീ​​​​ൽ): ബ്ര​​​​സീ​​​​ൽ ഫു​​​​ട്ബോ​​​​ൾ ഇ​​​​തി​​​​ഹാ​​​​സം റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ​​​​യ്ക്ക് കോ​​വി​​​​ഡ്-19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ബെ​​​​ലോ ഹൊ​​​​റി​​​​സോ​​​​ണ്ടെ​​​​യി​​​​ലെ അ​​​​ത്‌​​​ല​​​​റ്റി​​​​ക്കോ മി​​​​നേ​​​​രി​​​​യോ ക്ല​​​​ബ്ബി​​​​നാ​​​​യി ക​​​​ളി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് താ​​​​രം കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​നാ​​​​യ​​​​ത്. പൂ​​​​ർ​​​​ണ ആ​​​​രോ​​​​ഗ്യ​​​​വാ​​​​നാ​​​​ണെ​​​​ന്നും ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ലാ​​​​ണെ​​​​ന്നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. 1999-2013 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ബ്ര​​​​സീ​​​​ലി​​​​നാ​​​​യി 97 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ളി​​​​ച്ച് 33 ഗോ​​​​ൾ നേ​​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.