ആദ്യ റൗണ്ട് കടന്ന് ജോ​​​​​ക്കോവിച്ച്, നദാൽ
ആദ്യ റൗണ്ട് കടന്ന്  ജോ​​​​​ക്കോവിച്ച്, നദാൽ
Monday, November 16, 2020 11:54 PM IST
ല​​​​​ണ്ട​​​​​ൻ: എ​​​​​ടി​​​​​പി ഫൈ​​​​​ന​​​​​ൽ​​​​​സ് ആ​​​​​ദ്യ റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചും സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലും ജ​​​​​യം നേ​​​​​ടി. ജോ​​​​​ക്കോ​​​​​വി​​​​​ച്ച് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഡി​​​​​യേ​​​​​ഗോ ഷ്വാ​​​​​ർ​​​​​ട്സ്മ​​​​​നെ 6-3, 6-2നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. റ​​​​​ഷ്യ​​​​​യു​​​​​ടെ ആ​​​​​ൻ​​​​​ഡി റു​​​​​ബ്‌ലെ​​​​​വി​​​​​നെതി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ന​​​​​ദാ​​​​​ലി​​​​​ന്‍റെ ജ​​​​​യം. സ്കോ​​​​​ർ: 6-3, 6-4. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രി​​​​​യ​​​​​യു​​​​​ടെ ഡൊ​​​​​മി​​​​​നി​​​​​ക് തീ​​​​​മും ജ​​​​​യം നേ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.