മ​​​​​സ്ക​​​​​രാ​​​​​നൊ മതിയാക്കി...
മ​​​​​സ്ക​​​​​രാ​​​​​നൊ മതിയാക്കി...
Monday, November 16, 2020 11:54 PM IST
ബു​​​​​വാ​​​​​നോ​​​​​സ് ആ​​​​​രീ​​​​​സ്: അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ മു​​​​​ൻ താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഹാ​​​​​വി​​​​​യ​​​​​ർ മ​​​​​സ്ക​​​​​രാ​​​​​നൊ ഫു​​​​​ട്ബോ​​​​​ൾ ക​​​​​ള​​​​​ത്തോടു​​വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞു. അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ ജ​​​​​ഴ്സി​​​​​യി​​​​​ൽ ര​​​​​ണ്ട് ഒ​​​​​ളി​​​​​ന്പി​​​​​ക് സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യ ഈ ​​​​​ഡി​​​​​ഫ​​​​​ൻ​​​​​സീ​​​​​വ് മി​​​​​ഡ്ഫീ​​​​​ൽ​​​​​ഡ​​​​​ർ, നാ​​​​​ല് ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ പ്രീ​​​​​മി​​​​​യ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ ത​​​​​ന്‍റെ ക്ല​​​​​ബ്ബാ​​​​​യ എ​​​​​സ്റ്റോ​​​​​ഡി​​​​​യ​​​​​ന്‍റ്സ് ഡി ​​​​​ലാ പ്ലാ​​​​​റ്റ 1-0ന് ​​​​​അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​നോ​​​​​സ് ജൂ​​​​​ണി​​​​​യേ​​​​​ഴ്സി​​​​​നോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​സ്ക​​​​​രാ​​​​​നൊ​​​​​യു​​​​​ടെ വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പ​​​​​നം.


2003-18 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കാ​​​​​യി 147 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു മൂ​​​​​ന്ന് ഗോ​​​​​ൾ നേ​​​​​ടി. അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കാ​​​​​യി ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ത​​​​​വ​​​​​ണ രാ​​​​​ജ്യാ​​​​​ന്ത​​​​​ര മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ച്ച​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​സ്ക​​​​​രാ​​​​​നൊ​​​​​യു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ്. യൂ​​​​​റോ​​​​​പ്യ​​​​​ൻ വ​​​​​ന്പ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ളാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ (2007-10), ബാ​​​​​ഴ്സ​​​​​ലോ​​​​​ണ (2010-18) എ​​​​​ന്നി​​​​​വ​​​​​യ്ക്കാ​​​​​യി ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ര​​​​​ണ്ടു ക്ല​​​​​ബ്ബു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യും ഓ​​​​​രോ ഗോ​​​​​ൾ നേ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.