ഒ​​​​​ന്ന​​​​​ല്ല, ര​​​​​ണ്ട​​​​​ല്ല... അ​​​​​ഞ്ചു ക്യാ​​​​​പ്റ്റ​​​​ന്മാ​​​​ർ
ഒ​​​​​ന്ന​​​​​ല്ല, ര​​​​​ണ്ട​​​​​ല്ല... അ​​​​​ഞ്ചു ക്യാ​​​​​പ്റ്റ​​​​ന്മാ​​​​ർ
Monday, November 16, 2020 11:54 PM IST
ഐ​​​​​എ​​​​​സ്എ​​​​​ലി​​​​​ൽ ഏ​​​​​റ്റ​​​​​വും വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ ടീ​​​​​മാ​​​​​ണ് എ​​​​​ടി​​​​​കെ. ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റ് സീ​​​​​സ​​​​​ണു​​​​​ക​​​​​ളി​​​​​ൽ മൂ​​ന്നു ത​​​​​വ​​​​​ണ എ​​​​​ടി​​​​​കെ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ എ​​​​​ടി​​​​​കെ എ​​​​​ത്തു​​​​​ന്ന​​​​​ത് ഐ ​​​​​ലീ​​​​​ഗ് ക്ല​​​​​ബ്ബാ​​​​​യി​​​​​രു​​​​​ന്ന മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നു​​​​​മാ​​​​​യി ല​​​​​യി​​​​​ച്ചാ​​​​​ണ്. അ​​​​​തോ​​​​​ടെ ടീ​​​​​മി​​​​​ന്‍റെ പേ​​​​​ര് എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ എ​​​​​ഫ്സി എ​​​​​ന്നാ​​​​​യി. എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ ത​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ന്നി സീ​​​​​സ​​​​​ണി​​​​​നെ​​​​​ത്തു​​​​​ന്ന​​​​​ത് വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ ഒ​​​​​രു രീ​​​​​തി അ​​​​​വ​​​​​ലം​​​​​ബി​​​​​ച്ചാ​​​​​ണ്.

20-ാം തീ​​​​​യ​​​​​തി ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന 2020-21 സീ​​​​​സ​​​​​ണി​​​​​ൽ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ന് ഒ​​​​​ന്നും ര​​​​​ണ്ടു​​​​​മ​​​​​ല്ല... അ​​​​​ഞ്ച് ക്യാ​​​​​പ്റ്റ​​ന്മാ​​രാ​​​​​ണു​​​​​ള്ള​​​​​ത്. പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ അ​​​​​ന്‍റോ​​​​​ണി​​​​​യോ ലോ​​​​​പ്പ​​​​​സ് ഹ​​​​​ബാ​​​​​സ് ത​​​​​ന്‍റെ ടീ​​​​​മി​​​​​ന്‍റെ അ​​​​​ഞ്ച് ക്യാ​​​​​പ്റ്റന്മാ​​​​​രെ​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ൽ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി​​​​​രു​​​​​ന്ന ഫി​​​​​ജി താ​​​​​രം റോ​​​​​യ് കൃ​​​​​ഷ്ണ, സ്പാ​​​​​നി​​​​​ഷ് മി​​​​​ഡ്ഫീ​​​​​ൽ​​​​​ഡ​​​​​ർ എ​​​​​ഡു ഗാ​​​​​ർ​​​​​സി​​​​​യ, ഗോ​​​​​ളി അ​​​​​രി​​​​​ന്ദം ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ, ഇ​​​​​ന്ത്യ​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ പ്രീ​​​​​തം കോ​​​​​ട്ടാ​​​​​ൽ, സ​​​​​ന്ദേ​​​​​ശ് ജിം​​​​​ഗ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് പു​​​​​തി​​​​​യ സീ​​​​​സ​​​​​ണി​​​​​ൽ ടീ​​​​​മി​​​​​നെ ന​​​​​യി​​​​​ക്കു​​​​​ക. ഇ​​​​​തി​​​​​ൽ ജിം​​​​​ഗ​​​​​നൊ​​​​​ഴി​​​​​കെ ബാ​​​​​ക്കി നാ​​​​​ല് പേ​​​​​രും ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ൽ കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യ എ​​​​​ടി​​​​​കെ സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ജിം​​​​​ഗ​​​​​ൻ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ൽ​​​​​നി​​​​​ന്ന് ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നി​​​​​ലെ​​​​​ത്തി​​​​​യ​​​​​താ​​​​​ണ്.


സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​യി​​​​​രി​​​​​ക്കും ഓ​​​​​രോ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​ര് ടീ​​​​​മി​​​​​നെ ന​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ഞ്ച് ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യു​​​​​ടെ ര​​​​​ഹ​​​​​സ്യം. 20ന് ​​​​​കേ​​​​​ര​​​​​ളാ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നെ​​​​​യാ​​​​​ണു സീ​​​​​സ​​​​​ണി​​​​​ലെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ നേ​​​​​രി​​​​​ടു​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.