ടീം ​​​​​പെ​​​​​യ്നെ സു​​​​​ര​​​​​ക്ഷി​​​​​ത താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ച്ചു
ടീം ​​​​​പെ​​​​​യ്നെ സു​​​​​ര​​​​​ക്ഷി​​​​​ത  താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ച്ചു
Tuesday, November 17, 2020 11:57 PM IST
സി​​​​​ഡ്നി: ഇ​​​​​ന്ത്യ x ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്ക് ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​ഡ്‌​​ലെ​​​​​യ്ഡി​​​​​ൽ ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ടിം ​​​​​പെ​​​​​യ്ൻ, മാ​​​​​ർ​​​​​ന​​​​​സ് ല​​​​​ബൂ​​​​​ഷെ​​​​​യ്ൻ, മാ​​​​​ത്യു വേ​​​​​ഡ്, ട്രാ​​​​​വി​​​​​ഡ് ഹെ​​​​​ഡ്, കാ​​​​​മ​​​​​റോ​​​​​ണ്‍ ഗ്രീ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ താ​​​​​ര​​​​​ങ്ങ​​​​​ളെ ക്രി​​​​​ക്ക​​​​​റ്റ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ (സി​​​​​എ) വ്യോ​​​​​മ​​​​​മാ​​​​​ർ​​​​​ഗം ന്യൂ ​​​​​സൗ​​​​​ത്ത് വെ​​​​​യ്ൽ​​​​​സി​​​​​ൽ എ​​​​​ത്തി​​​​​ച്ചു. അ​​​​​ഡ്‌​​ലെ​​യ്ഡി​​​​​ൽ കോ​​​​​വി​​​​​ഡ് വ്യാ​​​​​പി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഷെ​​​​​ഫീ​​​​​ൽ​​​​​ഡ് ഷീ​​​​​ൽ​​​​​ഡ് ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന താ​​​​​ര​​​​​ങ്ങ​​​​​ൾ ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ൽ പോ​​​​​കേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്.

വെ​​​​​സ്റ്റേ​​​​​ണ്‍ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, ക്വീ​​​​​ൻ​​​​​സ്‌ലാ​​​​​ൻ​​​​​ഡ്, ടാ​​​​​സ്മാ​​​​​നി​​​​​യ എ​​​​​ന്നി​​​​​വ സൗ​​​​​ത്ത് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള അ​​​​​തി​​​​​ർ​​​​​ത്തി അ​​​​​ട​​​​​ച്ചി​​​​​രു​​​​​ന്നു.

കോഹ്‌ലി നെറ്റ്സിൽ

ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​നം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​ഇ​​​​​ന്ന​​​​​ലെ നെ​​​​​റ്റ്സി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി. പ​​​​​രി​​​​​മി​​​​​ത ഓ​​​​​വ​​​​​ർ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ആ​​​​​ദ്യ​​​​​മെ​​​​​ങ്കി​​​​​ലും കോ​​​​​ഹ്‌​​​​ലി, ​ഇ​​​​​ന്ന​​​​​ലെ ടെ​​​​​സ്റ്റി​​​​​നു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​മാ​​​​​യി ചു​​​​​വ​​​​​ന്ന പ​​​​​ന്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

ഈ ​​​​​മാ​​​​​സം 27നാ​​​​​ണ് ഇ​​​​​ന്ത്യ x ഓ​​​​​സ്ട്രേ​​​​​ലി​​​​​യ പ​​​​​ര​​​​​ന്പ​​​​​ര ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ടു​​​​​ത്ത മാ​​​​​സ​​​​​മാ​​​​​ണ് നാ​​​​​ല് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് തു​​​​​ട​​​​​ങ്ങു​​​​​ക. ആ​ദ്യ ടെ​സ്റ്റി​ൽ മാ​ത്ര​മാ​ണ് കോ​ഹ്‌​ലി ക​ളി​ക്കു​ക. ഇ​ന്ത്യ വി​ദേ​ശ​ത്ത് ക​ളി​ക്കു​ന്ന ആ​ദ്യ ഡേ-​നൈ​റ്റ് ടെ​സ്റ്റാ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.