16 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇം​​​​​ഗ്ല​​​​​ണ്ട് പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ
16 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം  ഇം​​​​​ഗ്ല​​​​​ണ്ട് പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ
Thursday, November 19, 2020 12:09 AM IST
ല​​​​​ണ്ട​​​​​ൻ: പ​​​​​തി​​​​​നാ​​​​​റ് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇം​​​​​ഗ്ലീ​​​​​ഷ് ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ന്. അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ടീം ​​​​​പാ​​​​​ക് പ​​​​​ര്യ​​​​​ട​​​​​നം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് (ഇ​​​​​സി​​​​​ബി) ഇ​​​​​ന്ന​​​​​ലെ അ​​​​​റി​​​​​യി​​​​​ച്ചു. ര​​​​​ണ്ട് ട്വ​​​​​ന്‍റി-20 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഇം​​​​​ഗ്ല​​​​​ണ്ട് ക​​​​​റാ​​​​​ച്ചി​​​​​യി​​​​​ൽ ക​​​​​ളി​​​​​ക്കും. തു​​​​​ട​​​​​ർ​​​​​ന്ന് ര​​​​​ണ്ട് ടീ​​​​​മും ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നാ​​​​​യി ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​ക്കു തി​​​​​രി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.