വ​​​​​നി​​​​​താ അണ്ടർ 17 ലോ​​​​​ക​​​​​ക​​​​​പ്പ് റ​​​​​ദ്ദാ​​​​​ക്കി
വ​​​​​നി​​​​​താ അണ്ടർ 17 ലോ​​​​​ക​​​​​ക​​​​​പ്പ് റ​​​​​ദ്ദാ​​​​​ക്കി
Thursday, November 19, 2020 11:32 PM IST
സൂ​​​​​റി​​​​​ച്ച്: അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ട അ​​​​​ണ്ട​​​​​ർ-17 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ കോ​​​​​വി​​​​​ഡി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു ഫി​​​​​ഫ റ​​​​​ദ്ദാ​​​​​ക്കി. കോ​​​​​വി​​​​​ഡ് രോ​​​​​ഗ​​വ്യാ​​​​​പ​​​​​നം മൂ​​​​​ലം യോ​​​​​ഗ്യ​​​​​താ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പോ​​​​​ലും പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷ​​​​​ത്തെ ലോ​​​​​ക​​​​​ക​​​​​പ്പി​​നു പ​​​​​ക​​​​​രം 2022ലെ ​​​​​ലോ​​​​​ക​​​​​ക​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​നും ഫി​​​​​ഫ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.