കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്തി​​​​​നു വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റ്
Thursday, November 19, 2020 11:32 PM IST
ദു​​​​​ബാ​​​​​യ്: കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്ത് ഗെ​​​​​യിം​​​​​സി​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റും മ​​​​​ത്സ​​​​​ര​​​​​യി​​​​​ന​​​​​മാ​​​​​കു​​​​​ന്നു. 2022 ബ​​​​​ർ​​​​​മിം​​​​​ഗ്ഹാം കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്ത് ഗെ​​​​​യിം​​​​​സി​​​​​ലാ​​ണു വ​​​​​നി​​​​​താ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. യോ​​​​​ഗ്യ​​​​​താ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ 2022 ജ​​​​​നു​​​​​വ​​​​​രി 31ന​​​​​കം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കും. യോ​​​​​ഗ്യ​​​​​താ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​കു​​​​​ന്ന ഒ​​​​​രു ടീ​​​​​മും 2021 ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്നി​​​​​ന് ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ആ​​​​​ദ്യ ആ​​​​​റ് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള ടീ​​​​​മു​​​​​ക​​​​​ളും ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടു​​​​​മാ​​​​​ണു ഗെ​​​​​യിം​​​​​സി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.