സൊ​​​ഹൈ​​​ല്‍ ത​​​ന്‍വീ​​​റി​​​നും ര​​​വീ​​​ന്ദ​​​ര്‍പാ​​​ല്‍ സിം​​​ഗി​​​നും കോ​​​വി​​​ഡ്
Friday, November 20, 2020 11:57 PM IST
കൊ​​​ളം​​​ബോ: പ്ര​​​ഥ​​​മ ല​​​ങ്ക​​​ന്‍ പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ട്വ​​ന്‍റി 20 ക്രി​​​ക്ക​​​റ്റി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി​ ര​​​ണ്ടു ക​​​ളി​​​ക്കാ​​​ര്‍ക്കു കോ​​​വി​​​ഡ്-19. പാ​​​ക്കി​​​സ്ഥാ​​​ന്‍ പേ​​​സ​​​ര്‍ സൊ​​​ഹൈ​​​ല്‍ ത​​​ന്‍വീ​​​റി​​​നും ക​​​നേ​​​ഡി​​​യ​​​ന്‍ ബാ​​​റ്റ്‌​​​സ്മാ​​​ന്‍ ര​​​വീ​​​ന്ദ​​​ര്‍പാ​​​ല്‍ സിം​​​ഗി​​​നു​​​മാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ന​​​വം​​​ബ​​​ര്‍ 26നാ​​​ണ് ലീ​​​ഗ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.