ന​​​ദാ​​​ല്‍ സെ​​​മി​​​യി​​​ല്‍
ന​​​ദാ​​​ല്‍ സെ​​​മി​​​യി​​​ല്‍
Friday, November 20, 2020 11:57 PM IST
ല​​​ണ്ട​​​ന്‍: എ​​​ടി​​​പി ഫൈ​​​ന​​​ല്‍സ് സിം​​​ഗി​​​ള്‍സി​​​ല്‍ റ​​​ഫേ​​​ല്‍ ന​​​ദാ​​​ല്‍ സെ​​​മി ഫൈ​​​ന​​​ലി​​​ല്‍. ഗ്രൂ​​​പ്പി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ന​​​ദാ​​​ല്‍ 6-4, 4-6, 6-2ന് ​​​നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍ സ്റ്റെ​​​ഫാ​​​നോ​​​സ് സി​​​റ്റ്‌​​​സി​​​പാ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു സെ​​​മി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ന​​​ദാ​​​ല്‍ ആ​​​ദ്യ എ​​​ടി​​​പി ഫൈ​​​ന​​​ല്‍സ് കി​​​രീ​​​ട​​​മാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. സെ​​​മി​​​യി​​​ൽ ഡാ​​​നി​​​ൽ മെ​​​ദ്‌​​​വ​​​ദേ​​​വി​​​നെ​​​യാ​​​ണു ന​​​ദാ​​​ൽ നേ​​​രി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.