പി​എ​സ്ജി​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി
പി​എ​സ്ജി​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി
Saturday, November 21, 2020 11:57 PM IST
മോ​ണ​ക്കോ: ആ​ദ്യ പ​കു​തി വ​രെ ര​ണ്ടു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷം ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന് എ​എ​സ് മോ​ണ​ക്കോ​യോ​ട് 3-2ന്‍റെ അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി.

കൈ​ലി​യ​ന്‍ എം​ബാ​പ്പെ നേ​ടി​യ ഗോ​ളു​ക​ളു​ടെ ലീ​ഡ് ര​ണ്ടു ഗോ​ളു​ക​ളി​ലൂ​ടെ കെ​വി​ന്‍ വോ​ളാ​ണ്ട് ത​ക​ര്‍ത്തു. അ​വ​സാ​നം ക​ളി തീ​രാ​ന്‍ ആ​റു മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ സെ​സ് ഫാ​ബ്രി​ഗ​സ് പെ​ന​ല്‍റ്റി വ​ല​യി​ലാ​ക്കി. മോ​ണ​ക്കോ മൂ​ന്നു പോ​യി​ന്‍റ് നേ​ടി. ജ​യ​ത്തോ​ടെ മോ​ണ​ക്കോ 20 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 24 പോ​യി​ന്‍റു​മാ​യി പി​എ​സ്ജി​യാ​ണ് ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.