ക്ലാ​​​​​സി​​​​​ക് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ
ക്ലാ​​​​​സി​​​​​ക് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ
Sunday, November 22, 2020 11:32 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ ക്ലാ​​​​​സി​​​​​ക് ജ​​​​യം. സൂ​​​​​പ്പ​​​​​ർ ടീ​​​​​മാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യെ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 1-0നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. 45+3-ാം മി​​​​​നി​​​​​റ്റി​​​​​ൽ യാ​​​​​നി​​​​​ക് ക​​​​​രാ​​​​​സ്കൊ നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഡി​​​​​യേ​​​​​ഗൊ സി​​​​​മ​​​​​യോ​​​​​ണി​​​​​യു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ 10 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​യി ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് ബാ​​​​​ഴ്സ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി 20 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കെ​​​​​തി​​​​​രേ ജ​​​​​യം നേ​​​​​ടി​​​​​യി​​​​​ല്ലെ​​​​​ന്ന നാ​​​​​ണ​​​​​ക്കേ​​​​​ടി​​​​​നും സി​​​​​മ​​​​​യോ​​​​​ണി​​​​​യു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ വി​​​​​രാ​​മ​​​​​മി​​​​​ട്ടു. സി​​​​​മ​​​​​യോ​​​​​ണി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കെ​​​​​തി​​​​​രേ ജ​​​​​യം നേ​​​​​ടു​​​​​ന്ന​​​​​ത്.

ബാ​​​​​ഴ്സ ഗോ​​​​​ളി ആ​​​​​ന്ദ്രെ ടെ​​​​​ർ സ്റ്റീ​​​​​ഗ​​​​​ന്‍റെ പി​​​​​ഴ​​​​​വി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​ൾ. 2019 ഏ​​​​​പ്രി​​​​​ലി​​​​​നു​​​​​ശേ​​​​​ഷം ടെ​​​​​ൻ സ്റ്റീ​​​​​ഗ​​​​​ൻ സ്വ​​​​​ന്തം പി​​​​​ഴ​​​​​വി​​​​​ലൂ​​​​​ടെ അ​​​​​ഞ്ച് ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങി. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ ക​​​​​ണ​​​​​ങ്കാ​​​​​ലി​​​​​നു ഗു​​​​​രു​​​​​ത​​​​​ര പ​​​​​രി​​​​​ക്കേ​​​​​റ്റ ജെ​​​​​റാ​​​​​ർ​​​​​ഡ് പി​​​​​കെ​​​​​യ്ക്ക് ക​​​​​ളം​​​​​വി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​തും ബാ​​​​​ഴ്സ​​​​​യ്ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി.

മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലു​​​​​മാ​​​​​യി 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. ര​​​​​ണ്ടാം മി​​​​​നി​​​​​റ്റി​​​​​ൽ മ​​​​​രി​​​​​യാ​​​​​നൊ​​​​​യി​​​​​ലൂ​​​​​ടെ മു​​​​​ന്നി​​​​​ൽ ക​​​​​ട​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ൽ സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്. 20 പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​വു​​​​​മാ​​​​​യി റ​​​​​യ​​​​​ൽ സോ​​​​​സി​​​​​ഡാ​​​​​ഡ്, അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു ലീ​​​​​ഗി​​​​​ൽ യ​​​​​ഥാ​​​​​ക്ര​​​​​മം ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

മെ​​​​​സി @ 800

ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ജ​​​​​ഴ്സി​​​​​യി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ 800-ാം മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 1991-92നു​​​​​ശേ​​​​​ഷം ഏ​​​​​റ്റ​​​​​വും മോ​​​​​ശം സീ​​​​​സ​​​​​ണ്‍ ആ​​​​​രം​​​​​ഭ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ബാ​​​​​ഴ്സ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. എ​​​​​ട്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 11 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി 11-ാമ​​​​​താ​​​​​ണ് ക​​​​​റ്റാ​​​​​ല​​​​​ൻ​​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.