മെ​​​​​സി​​​​​ക്കു വി​​​​​ശ്ര​​​​​മം
മെ​​​​​സി​​​​​ക്കു വി​​​​​ശ്ര​​​​​മം
Monday, November 23, 2020 11:43 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ന് യു​​​​​ക്രെ​​​​​യ്ൻ ക്ല​​​​​ബ്ബാ​​​​​യ ഡൈ​​​​​നാ​​​​​മൊ കീ​​​​​വി​​​​​നെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന സ്പാ​​​​​നി​​​​​ഷ് വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ടീ​​​​​മി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ഇ​​​​​ല്ല. ബാ​​​​​ഴ്സ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ൻ മെ​​​​​സി​​​​​ക്കും ഫ്രാ​​​​​ങ്കി ഡി ​​​​​ജോം​​​​​ഗി​​​​​നും വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

ഗ്രൂ​​​​​പ്പ് ജി​​​​​യി​​​​​ൽ മൂ​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​ന്നു മൂ​​​​​ന്നു ജ​​​​​യ​​​​​വു​​​​​മാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്. പോ​​​​​ർ​​​​​ച്ചു​​​​​ഗീ​​​​​സ് സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ വ​​​​​ന്പ​​​​ന്മാ​​​​രാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സും ഇ​​​​​ന്നു ക​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ട്. ബാ​​​​​ഴ്സ​​​​​യ്ക്കു തൊ​​​​​ട്ടു​​​​​പി​​​​​ന്നി​​​​​ൽ ആ​​​​​റ് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണു യു​​​​​വ​​​​​ന്‍റ​​​​​സ്. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, പാ​രീ സാ​ൻ ഷെ​ർ​മ​യ്ൻ തു​ട​ങ്ങി​യ സൂ​പ്പ​ർ ക്ല​ബ്ബു​ക​ളും ഇ​ന്ന് പോ​രാ​ട്ട​ത്തി​നി​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.