പ്ര​​​​​ജ്നേ​​​​​ഷ് വീണ്ടും ഫൈ​​​​​ന​​​​​ലി​​​​​ൽ വീ​​​​​ണു
പ്ര​​​​​ജ്നേ​​​​​ഷ് വീണ്ടും ഫൈ​​​​​ന​​​​​ലി​​​​​ൽ വീ​​​​​ണു
Monday, November 23, 2020 11:43 PM IST
ഒ​​​​​ർ​​​​​ല​​​​​ൻ​​​​​ഡോ: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ടെ​​​​​ന്നീ​​​​​സ് താ​​​​​രം പ്ര​​​​​ജ്നേ​​​​​ഷ് ഗു​​​​​ണേ​​​​​ശ്വ​​​​​ര​​​​​നു തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ഫൈ​​​​​ന​​​​​ൽ തോ​​​​​ൽ​​​​​വി. ഒ​​​​​ർ​​​​​ല​​​​​ൻ​​​​​ഡോ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ബ്രാ​​​​​ന്‍റ​​​​​ണ്‍ ന​​​​​കാ​​​​​ഷി​​​​​മ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ത്തെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴ​​​​​ട​​​​​ക്കി. സ്കോ​​​​​ർ: 6-3, 6-4.


ക​​​​​ഴി​​​​​ഞ്ഞ ഞാ​​​​​യ​​​​​റാ​​​​​ഴ്ച ന​​​​​ട​​​​​ന്ന കെ​​​​​റി ച​​​​​ല​​​​​ഞ്ച​​​​​ർ ക​​​​​പ്പി​​​​​ന്‍റെ ഫൈ​​​​​ന​​​​​ലി​​​​​ലും പ്ര​​​​​ജ്നേ​​​​​ഷ് തോ​​​​​റ്റി​​​​​രു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, പ്ര​​​​​ജ്നേ​​​​​ഷ് ലോ​​​​​ക റാ​​​​​ങ്കിം​​​​​ഗി​​​​​ൽ 137-ാം സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് 128ൽ ​​​​​എ​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.