മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ പ്രി​​​​​യ കൂ​​​​​ട്ടു​​​​​കാ​​​​​ര​​​​​ന്‍
മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ പ്രി​​​​​യ കൂ​​​​​ട്ടു​​​​​കാ​​​​​ര​​​​​ന്‍
Friday, November 27, 2020 1:45 AM IST
ത​​​​​ല​​​​​ശേ​​​​​രി: മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ദു​​​​​ബാ​​​​​യ് ജു​​​​​മൈ​​​​​റ​​​​​യി​​​​​ലെ വി​​​​​ല്ല​​​​​യി​​​​​ല്‍ സ്ഥി​​​​​രം സ​​​​​ന്ദ​​​​​ര്‍​ശ​​​​​ക​​​​​നാ​​​​​യ ഒ​​​​​രു മ​​​​​ല​​​​​യാ​​​​​ളി സു​​​​​ഹൃ​​​​​ത്തു​​​​​ണ്ട്. അ​​​​​തു മ​​​​​റ്റാ​​​​​രു​​​​​മ​​​​​ല്ല, കോ​​​​​ഴി​​​​​ക്കോ​​​​​ട് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഹി​​​​​ഷാം ഹ​​​​​സ​​​​​ന്‍. ദു​​​​​ബാ​​​​​യ് കി​​​​​രീ​​​​​ടാ​​​​​വ​​​​​കാ​​​​​ശി മാ​​റ​​​​​ഡോ​​​​​ണ​​​​​യ്ക്ക് സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി ന​​​​​ല്‍​കി​​​​​യ വി​​​​​ല്ല​​​​​യി​​​​​ല്‍ അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ട​​​​​ന്നു​​​​​ചെ​​​​​ല്ലാ​​​​​നു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മാ​​​​​ണ് കോ​​​​​ഴി​​​​​ക്കോ​​​​​ട് ബേ​​​​​ബി മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ല്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ല്‍ ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ത​​​​ല​​​​വ​​​​നാ​​​​യ ഹി​​​​​ഷാം ഹ​​​​​സ​​​​​നു​​​​​ള്ള​​​​​ത്.

ദു​​​​​ബാ​​​​​യി​​​​​ലെ ഫു​​​​​ട്‌​​​​​ബോ​​​​​ള്‍ കോ​​​​​ച്ചാ​​​​​യ അ​​​​​റ​​​​​ബി വ​​​​​ഴി​​​​​യാ​​​​​ണ് ഹി​​​​​ഷാം മാ​​റ​​​​​ഡോ​​​​​ണ​​​​​യെ പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. പി​​​​​ന്നീ​​​​​ട് ദു​​​​​ബാ​​​​​യ് ക​​​​​റാ​​​​​മ​​​​​യി​​​​​ലെ ചെ​​​​​മ്മ​​​​​ണൂ​​​​​ര്‍ ജ്വ​​​​​ല്ല​​​​​റി​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ന് മാ​​റ​​​​​ഡോ​​​​​ണ​​​​​യെ എ​​​​​ത്തി​​​​​ച്ച​​​​​ത് ഹി​​​​​ഷാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ണ്ണൂ​​​​​രി​​​​​ല്‍ മാ​​റ​​​​​ഡോ​​​​​ണ എ​​​​​ത്തു​​​​​ന്ന​​​​​തും ഹി​​​​​ഷാം വ​​​​​ഴി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ദു​​​​​ബാ​​​​​യി​​​​​ല്‍​നി​​​​​ന്ന് മ​​​​​ലേ​​​​​ഷ്യ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യ്ക്കൊ​​​​​പ്പം ന​​​​​ട​​​​​ത്തി​​​​​യ യാ​​​​​ത്ര​​​​​ക​​​​​ള്‍ ഹി​​​​​ഷാ​​​​​മി​​​​​ന് ഇ​​​​​ന്നും മ​​​​​ധു​​​​​രി​​​​​ക്കു​​​​​ന്ന ഓ​​​​​ര്‍​മ​​​​​ക​​​​​ളാ​​​​​ണ്. ര​​​​​ണ്ടു​​​​വ​​​​ര്‍​ഷം മു​​​​​മ്പ് ദു​​​​​ബാ​​​​​യി​​​​​ലെ വി​​​​​ല്ല​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ജ​​​​​ന്മ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ല്‍ വ​​​​​ച്ചാ​​​​​ണ് ഒ​​​​​ടു​​​​​വി​​​​​ല്‍ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ ക​​​​​ണ്ട​​​​​തെ​​​​​ന്ന് ഹി​​​​​ഷാം പ​​​​​റ​​​​​ഞ്ഞു. മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യ്ക്ക് സ്പാ​​​​​നി​​​​​ഷ് ഭാ​​​​​ഷ മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്.


ത​​​​​നി​​​​​ക്ക് അ​​​​​റ​​​​​ബി അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് സ്പാ​​​​​നി​​​​​ഷ് അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന അ​​​​​റ​​​​​ബി കോ​​​​​ച്ച് വ​​​​​ഴി​​​​​യാ​​​​​ണ് ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ല്‍ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നും നാ​​​​​ട്ടി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ചു​​​​​പോ​​​​​യ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ഇം​​​​​ഗ്ലീ​​​​​ഷ് അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മ​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നാ​​​​​ണ് പി​​​​​ന്നീ​​​​​ട് രോ​​​​​ഗ​​​​​വി​​​​​വ​​​​​രം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ചോ​​​​​ദി​​​​​ച്ച​​​​​റി​​​​​ഞ്ഞി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നും സൗ​​​​​ഹൃദ​​​​​ത്തി​​​​​ന് വ​​​​​ലി​​​​​യ മൂ​​​​​ല്യ​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ന​​​​​ല്‍​കി​​​​​യി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നും ഹി​​​​​ഷാം ഹ​​​​​സ​​​​​ന്‍ പ​​​​​റ​​​​​ഞ്ഞു.


ന​​​​​വാ​​​​​സ് മേ​​​​​ത്ത​​​​​ര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.