ആ​​​വേ​​​ശ​​​പ്പോ​​​രി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം
ആ​​​വേ​​​ശ​​​പ്പോ​​​രി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം
Friday, November 27, 2020 1:45 AM IST
സി​​​ഡ്‌​​​നി: ക്രി​​​ക്ക​​​റ്റ് ആ​​​രാ​​​ധ​​​ക​​​രി​​​ല്‍ ആ​​​വേ​​​ശം പ​​​ട​​​ര്‍ത്തു​​​ന്ന ഏ​​​ക​​​ദി​​​ന പോ​​​രാ​​​ട്ട​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം. ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​ലെ ആ​​​ദ്യ ഏ​​​ക​​​ദി​​​ന​​​ത്തി​​​നു സി​​​ഡ്‌​​​നി ക്രി​​​ക്ക​​​റ്റ് ഗ്രൗ​​​ണ്ടി​​​ല്‍ ടോ​​​സ് വീ​​​ഴും. ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നാ​​​ണു മ​​​ത്സ​​​രം ആ​​​രം​​​ഭി​​​ക്കു​​​ക.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് നി​​​ര്‍ത്തി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട രാ​​​ജ്യാ​​​ന്ത​​​ര ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ള്‍ക്കാ​​​ണ് ഇ​​​ന്ത്യ x ഓ​​​സ്‌​​​ട്രേ​​​ലി​​​യ പോ​​​രാ​​​ട്ട​​​ത്തോ​​​ടെ തു​​​ട​​​ക്ക​​​മാ​​​കു​​​ക. മൂ​​​ന്നു മ​​​ത്സ​​​ങ്ങ​​​ളാ​​​ണ് ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ലു​​​ള്ള​​​ത്. ര​​​ണ്ടാം ഏ​​​ക​​​ദി​​​നം ഞാ​​​യ​​​റാ​​​ഴ്ച സി​​​ഡ്‌​​​നി​​​യി​​​ല്‍ത്ത​​​ന്നെ അ​​​ര​​​ങ്ങേ​​​റും. മൂ​​​ന്നാം ഏ​​​ക​​​ദി​​​നം ബു​​​ധ​​​നാ​​​ഴ്ച കാ​​​ന്‍ബ​​​റ​​​യി​​​ലാ​​​ണ്.


ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ടീം ​​​ആ​​​രോ​​​ണ്‍ ഫി​​​ഞ്ചി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മു​​​ഴു​​​വ​​​ന്‍ ക​​​രു​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. വി​​​രാ​​​ട് കോ​​​ഹ‌്‌ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​ന്‍ നി​​​ര​​​യി​​​ല്‍ രോ​​​ഹി​​​ത് ശ​​​ര്‍മ​​​യു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണു ശ്ര​​​ദ്ധേ​​​യം. രോ​​​ഹി​​​തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ല്‍ ശി​​​ഖ​​​ര്‍ ധ​​​വാ​​​നൊ​​​പ്പം ഓ​​​പ്പ​​​ണ്‍ ചെ​​​യ്യാ​​​ന്‍ മാ​​​യ​​​ങ്ക് അ​​​ഗ​​​ര്‍വാ​​​ളോ ശു​​​ഭ്മാ​​​ന്‍ ഗി​​​ല്ലോ എ​​​ത്തി​​​യേ​​​ക്കും.1992ലെ ​​ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് താ​​​ര​​​ങ്ങ​​​ളോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​നാ​​​ര്‍ഥം അ​​​ക്കാ​​​ല​​​ത്ത് ധ​​​രി​​​ച്ച ജ​​​ഴ്‌​​​സി​​​യി​​ലാ​​ണു കോ​​​ഹ്‌ലി​​​യും സം​​​ഘ​​​വും ഇ​​​റ​​​ങ്ങു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.