നമ്മളിരുവരും ഒരുദിനം ആകാശത്ത് പന്തുകളിക്കും: പെലെ
നമ്മളിരുവരും ഒരുദിനം  ആകാശത്ത് പന്തുകളിക്കും: പെലെ
Friday, November 27, 2020 1:45 AM IST
റി​​യോ ഡി ​​ഷാ​​നെ​​റോ: വി​​​ട​​​വാ​​​ങ്ങി​​​യ ഇ​​​തി​​​ഹാ​​​സ താ​​​രം ഡി​​​യേ​​​ഗോ മാ​​​റ​​​ഡോ​​​ണ​​​യ്ക്ക് അ​​​ന്ത്യാ​​​ഞ്ജലി അ​​​ർ​​​പ്പി​​​ച്ച് ഫു​​​ട്ബോ​​​ൾ മാ​​​ന്ത്രി​​​ക​​​ൻ പെ​​​ലെ. “ന​​​മ്മ​​​ളി​​​രു​​​വ​​​രും ഒ​​​രു​​​ദി​​​വ​​​സം ആ​​​കാ​​​ശ​​​ത്ത് പ​​​ന്തു ത​​​ട്ടും” എ​​​ന്നാ​​​യി​​​രു​​​ന്നു മാ​​​റ​​​ഡോ​​​ണ​​​യു​​​ടെ വി​​​യോ​​​ഗ​​​വാ​​​ർ​​​ത്ത​​​യെ​​​ക്കു​​​റി​​​ച്ച് പെ​​​ലേ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. എ​​​നി​​​ക്ക് ഒ​​​രു പ്രി​​യ സു​​​ഹൃ​​​ത്തി​​​നെ​​​യും ലോ​​​ക​​​ത്തി​​​ന് ഒ​​​രു ഇ​​​തി​​​ഹാ​​​സ​​​ത്തെ​​​യും ആ​​​ണ് ന​​​ഷ്ട​​​മാ​​​യ​​ത്. ഒ​​​രുപാ​​​ട് പ​​​റ​​​യാ​​​നു​​​ണ്ട്. പ​​​ക്ഷേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ദൈ​​​വം ക​​​രു​​​ത്ത് ന​​​ൽ​​​ക​​​ട്ടെ എ​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നു​​​ള്ള​​​ത്. ഒ​​​രു ദി​​​വ​​​സം ന​​​മ്മ​​​ളൊ​​​ന്നി​​​ച്ച് ആ​​​കാ​​​ശ​​​ത്ത് പ​​​ന്തു ത​​​ട്ടും- പെ​​ലെ ട്വീ​​​റ്റ് ചെ​​​യ്തു.


ലോ​​​ക​​​ഫു​​​ട്ബോ​​​ളി​​​ലെ ഈ ​​​ഇ​​​തി​​​ഹാ​​​സ താ​​​ര​​​ങ്ങ​​​ൾ അ​​​ടു​​​ത്ത സൗ​​​ഹൃ​​​ദം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പ​​​ര​​​സ്പ​​​ര​​ബ​​​ഹു​​​മാ​​​ന​​​വും എ​​​ന്നും പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.