മാ​​​​റ​​​​ഡോ​​​​ണ​​​​യു​​​​ടെ 10-ാം ന​​​​ന്പ​​​​ർ അ​​​​ണി​​​​ഞ്ഞ് നാ​​​​പ്പോ​​​​ളി
മാ​​​​റ​​​​ഡോ​​​​ണ​​​​യു​​​​ടെ  10-ാം ന​​​​ന്പ​​​​ർ  അ​​​​ണി​​​​ഞ്ഞ് നാ​​​​പ്പോ​​​​ളി
Friday, November 27, 2020 11:53 PM IST
നേ​​​​പ്പി​​​​ൾ​​​​സ് (ഇ​​​​റ്റ​​​​ലി): അ​​​​ന്തരി​​​​ച്ച ഇ​​​​തി​​​​ഹാ​​​​സ താ​​​​രം ഡി​​​​യേ​​​​ഗോ മാ​​​​റ​​​​ഡോ​​​​ണ​​​​യു​​​​ടെ അ​​​​നു​​​​സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 10-ാം ന​​​​ന്പ​​​​ർ ജ​​​​ഴ്സി അ​​​​ണി​​​​ഞ്ഞ് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ്ബാ​​​​യ നാ​​​​പ്പോ​​​​ളി. യു​​​​വേ​​​​ഫ യൂ​​​​റോ​​​​പ്പ ലീ​​​​ഗി​​​​ൽ ക്രൊ​​​​യേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​മാ​​​​യ റി​​​​യേ​​​​ക​​​​യ്ക്കെ​​​​തി​​​​രേ ത​​​​ങ്ങ​​​​ളു​​​​ടെ ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു നാ​​​​പ്പോ​​​​ളി മാ​​​​റ​​​​ഡോ​​​​ണ​​​​യു​​​​ടെ 10-ാം ന​​​​ന്പ​​​​ർ ജ​​​​ഴ്സി അ​​​​ണി​​​​ഞ്ഞ​​​​ത്. മാ​​​​റ​​​​ഡോ​​​​ണ​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം നാ​​​​പ്പോ​​​​ളി ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. 2-0ന് ​​​​നാ​​​​പ്പോ​​​​ളി ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി.


1984-1991 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ നാ​​​​പ്പോ​​​​ളി​​​​യു​​​​ടെ താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന മാ​​​​റ​​​​ഡോ​​​​ണ​​​​യോ​​​​ടു​​​​ള്ള ബ​​​​ഹു​​​​മാ​​​​നാ​​​​ർ​​​​ഥം ക്ല​​​​ബ് അ​​​​ദ്ദേ​​​​ഹം അ​​​​ണി​​​​ഞ്ഞ 10-ാം ന​​​​ന്പ​​​​ർ ജ​​​​ഴ്സി റി​​​​ട്ട​​​​യ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു. നാ​​​​പ്പോ​​​​ളി​​​​യു​​​​ടെ 94 വ​​​​ർ​​​​ഷ ച​​​​രി​​​​ത്ര​​​​ത്തി​​​​നി​​​​ടെ റി​​​​ട്ട​​​​യ​​​​ർ ചെ​​​​യ്ത ഏ​​​​ക ജ​​​​ഴ്സി ന​​​​ന്പ​​​​റും ഇ​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.