ബ​​​​​യേ​​​​​ണ്‍ മ്യൂണിക് മു​​​​​ന്നോ​​​​​ട്ട്
Monday, November 30, 2020 12:16 AM IST
മ്യൂ​​​​​ണി​​​​​ക്: ജ​​​​​ർ​​​​​മ​​​​​ൻ ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​നു ജ​​​​​യം. 3-1ന് ​​​​​വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗി​​​​​നെ​​​​​യാ​​​​​ണ് ബ​​​​​യേ​​​​​ണ്‍ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. കോ​​​​​മാ​​​​​ൻ, ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി, ഗ​​​​​ഗ്ല​​​​​സ് കോ​​​​​സ്റ്റ എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​യേ​​​​​ണി​​​​​ന്‍റെ ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ർ. ലീ​​​​​ഗി​​​​​ൽ ഒ​​​​​ന്പ​​​​​ത് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 22 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബ​​​​​യേ​​​​​ണ്‍ ഒ​​​​​ന്നാ​​​​​മ​​​​​ത് തു​​​​​ട​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.