ക​​വാ​​നി​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം
Monday, November 30, 2020 11:56 PM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ വം​​​​​ശീ​​​​​യ അ​​ധി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ര​​​​​മാ​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​ന് ഇം​​​​​ഗ്ലീ​​​​​ഷ് ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഉ​​​​​റു​​​​​ഗ്വെ​​​​​ൻ താ​​​​​രം എ​​​​​ഡി​​​​​സ​​​​​ണ്‍ ക​​​​​വാ​​​​​നി​​​​​ക്കെ​​​​​തി​​​​​രേ എ​​​​​ഫ്എ അ​​​​​ന്വേ​​​​​ഷ​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഒ​​​​​രു സു​​​​​ഹൃ​​​​​ത്തി​​​​​ന് അ​​​​​യ​​​​​ച്ച സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ ക​​​​​വാ​​​​​നി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച സ്പാ​​​​​നി​​​​​ഷ് ചൊ​​​​​ല്ലാ​​​​​ണ് പ്ര​​​​​ശ്​​​​​ന​​​​​കാ​​​​​ര​​​​​ണം. ഈ ​​​​​സ​​​​​ന്ദേ​​​​​ശം ക​​​​​വാ​​​​​നി നീ​​​​​ക്കം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.


പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ സ​​​​​താം​​​​​പ്ട​​​​​ണി​​​​​നെ​​​​​തി​​​​​രാ​​​​​യ എ​​​​​വേ ജ​​​​​യ​​​​​ത്തി​​​​​ൽ ക​​​​​വാ​​​​​നി ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. സ്റ്റോ​​​​​പേ​​​​​ജ് ടൈ​​​​​മി​​​​​ൽ ക​​​​​വാ​​​​​നി നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ൽ 3-2നാ​​​​​യി​​​​​രു​​​​​ന്നു യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ജ​​​​​യം. ര​​​​​ണ്ട് ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ട്ടു​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ജ​​​​​യം. ചെ​​​​​ൽ​​​​​സി​​​​​യു​​​​​മാ​​​​​യി ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല പാ​​​​​ലി​​​​​ച്ച ടോ​​​​​ട്ട​​​​​നം ഹോ​​​​​ട്സ്പ​​​​​ർ പോ​​​​​യി​​​​​ന്‍റ് ടേ​​​​​ബി​​​​​ളി​​​​​ൽ 21 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ത​​​​​ല​​​​​പ്പ​​​​​ത്തെത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.