ഇന്ത്യൻ ആ​​​​രോ​​​​സി​​​​നു വ​​​​നി​​​​താ ടീം
Tuesday, December 1, 2020 11:45 PM IST
മും​​​​ബൈ: ഐ ​​​​ലീ​​​​ഗ് ക്ല​​​​ബ്ബാ​​​​യ ഇ​​​​ന്ത്യ​​​​ൻ ആ​​​​രോ​​​​സ് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ കാ​​​​ൽ​​​​വ​​​​യ്പി​​നൊ​​​​രു​​​​ങ്ങു​​​​ന്നു. ആ​​​​രോ​​​​സ് പു​​​​തി​​​​യ വ​​​​നി​​​​താ ടീ​​​​മി​​​​നെ ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഐ​​​​എ​​​​ഫ്എ​​​​ഫ് (ഓ​​​​ൾ ഇ​​​​ന്ത്യ ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ) പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഭു​​​​ൽ പ​​​​ട്ടേ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.


അ​​​​ണ്ട​​​​ർ-17 ലോ​​​​ക​​​​ക​​​​പ്പി​​​​നാ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ താ​​​​ര​​​​ങ്ങ​​​​ളെ​​​​യാ​​​​യി​​​​രി​​​​ക്കും ആ​​​​രോ​​​​സ് ടീ​​​​മി​​​​ലെ​​​​ത്തി​​​​ക്കു​​​​ക. ഇ​​​​തി​​​​നാ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ കാ​​​​യി​​​​ക​​​​മ​​​​ന്ത്രി കി​​​​ര​​​​ണ്‍ റി​​​​ജി​​​​ജു​​​​വു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.