ജ​​​​ർ​​​​മ​​​​ൻ ത​​​​ന്ത്ര​​​​ജ്ഞ​​​​ൻ ലോ ​​​​ത​​​​ന്നെ
ജ​​​​ർ​​​​മ​​​​ൻ ത​​​​ന്ത്ര​​​​ജ്ഞ​​​​ൻ ലോ ​​​​ത​​​​ന്നെ
Tuesday, December 1, 2020 11:45 PM IST
മ്യൂണി​​​​ക്: ജ​​​​ർ​​​​മ​​​​ൻ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യി ജോ​​​​വാ​​​​ക്വിം ലോ ​​​​തു​​​​ട​​​​രും. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന യൂ​​​​റോ ക​​​​പ്പ് വ​​​​രെ ലോ​​​​യെ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ജ​​​​ർ​​​​മ​​​​ൻ ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. യു​​​​വേ​​​​ഫ നേ​​​​ഷ​​​​ൻ​​​​സ് ക​​​​പ്പി​​​​ൽ സ്പെ​​​​യി​​​​നി​​​​നോ​​​​ട് 6-0നു ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് ലോ​​​​യെ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്ന​​​​ത്. 2006ൽ ​ആ​ണ് ലോ ​ജ​ർ​മ​നി​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.