ന്യൂ​​​​കാ​​​​സി​​​​ൽ ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ൽ
ന്യൂ​​​​കാ​​​​സി​​​​ൽ ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ൽ
Tuesday, December 1, 2020 11:45 PM IST
ലണ്ട​​​​ൻ: കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി വി​​​​ല്ല​​​​നാ​​​​യ​​​​തോ​​​​ടെ ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ ക്ല​​​​ബ്ബാ​​​​യ ന്യൂ​​​​കാ​​​​സി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡ് ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ. 10 താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ങ്കി​​​​ലും കോ​​​​വി​​​​ഡ് ഉ​​​​ണ്ടെ​​​​ന്നാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ഇ​​​​തോ​​​​ടെ ശ​​​​നി​​​​യാ​​​​ഴ്ച ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യി​​​​ൽ ആ​​​​സ്റ്റ​​​​ണ്‍ വി​​​​ല്ല​​​​യ്ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കേ​​​​ണ്ട മ​​​​ത്സ​​​​രം ന്യൂ​​​​കാ​​​​സി​​​​ലി​​​​ന് ഉ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നേ​​​​ക്കും. ഈ ​​​​മ​​​​ത്സ​​​​രം നീ​​​​ട്ടി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ന്യൂ​​​​കാ​​​​സി​​​​ൽ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്.


നി​​​​ല​​​​വി​​​​ൽ ടീ​​​​മി​​​​ന്‍റെ ട്രെ​​​​യ്നിം​​​​ഗ് ഗ്രൗ​​​​ണ്ട് അ​​​​ട​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക്രി​​​​സ്റ്റ​​​​ർ പാ​​​​ല​​​​സി​​​​നെ 2-0നു ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ ശേ​​​​ഷം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​ണു ക​​​​ളി​​​​ക്കാ​​​​ർ​​​​ക്കും സ്റ്റാ​​​​ഫി​​​​നും കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.