ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണു കോ​​​​വി​​​​ഡ്
ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണു കോ​​​​വി​​​​ഡ്
Tuesday, December 1, 2020 11:45 PM IST
മനാ​​​​മ: എ​​​​ഫ് വ​​​​ണ്‍ സൂ​​​​പ്പ​​​​ർ ഡ്രൈ​​​​വ​​​​റാ​​​​യ ബ്രി​​​​ട്ട​​​​ന്‍റെ ലൂ​​​​യി​​​​സ് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണി​​​​നു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. മെ​​​​ഴ്സി​​​​ഡ​​​​സി​​​​ന്‍റെ താ​​​​ര​​​​മാ​​​​യ ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍, ബ​​​​ഹ്റി​​​​ൻ ഗ്രാ​​​​ൻ​​​​പ്രീ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യ​​​​ത്. ബ​​​​ഹ്റി​​​​നി​​​​ൽ താ​​​​രം ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ലാ​​​​ണ്. ഇ​​​​തോ​​​​ടെ ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ക്കി​​​​ർ ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​ൽ ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍ ഉ​​​​ണ്ടാ​​​​കി​​​​ല്ല. ഇ​​​​തി​​​​നോ​​​​ട​​​​കം ഈ ​​​​സീ​​​​സ​​​​ണ്‍ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണു പ​​​​ക​​​​രം സാ​​​​ക്കി​​​​ർ ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​ൽ സ്റ്റോ​​​​ഫെ​​​​ൽ വാ​​​​ൻ​​​​ഡോ​​​​ർ​​​​നെ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു മെ​​​​ഴ്സി​​​​ഡ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ഫ്‌​​വ​​​​ണ്ണി​​​​ൽ കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ താ​​​​ര​​​​മാ​​ണു ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍. സെ​​​​ർ​​​​ജി​​​​യോ പെ​​​​ര​​​​സ്, ലാ​​​​ൻ​​​​സ് സ്ട്രോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​ക്കു നേ​​​​ത്തേ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.


ബ​​​​ഹ​​​​റി​​​​ൻ ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​ൽ ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍ ആ​​​​യി​​​​രു​​​​ന്നു ജേ​​​​താ​​​​വ്. മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ ഫ്ര​​​​ഞ്ച് ഡ്രൈ​​​​വ​​​​ർ റൊ​​​​മ​​​​യ്ൻ ഗ്രൊ​​​​സ്ജീ​​​​ന്‍റെ കാ​​​​ർ ഇ​​​​ടി​​​​ച്ചു തീ​​​​പി​​​​ടി​​​​ച്ച​​​​ത് ആ​​​​ശ​​​​ങ്ക​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി. കാ​​​​ർ ര​​​​ണ്ടാ​​​​യി പി​​​​ള​​​​രു​​​​ക​​​​യും ഗ്രൊ​​​​സ്ജീ​​​​നു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള താ​​​​രം ഇ​​​​ന്ന​​​​ലെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വി​​​​വി​​​​ധ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ചു. 13ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന അ​​​​ബു​​​​ദാ​​​​ബി എ​​​​ഫ് വ​​​​ണ്‍ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​മെ​​​​ന്നും ഗ്രൊ​​​​സ്ജീ​​​​ൻ ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.