ഷാരൂഖിന് യു​​​​എ​​​​സി​​​​ൽ ക്രി​​​​ക്ക​​​​റ്റ് ടീം
Tuesday, December 1, 2020 11:45 PM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ താ​​​​ര​​​​വും ഐ​​​​പി​​​​എ​​​​ലി​​​​ൽ കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​ന്‍റെ സ​​​​ഹ ഉ​​​​ട​​​​മ​​​​യു​​​​മാ​​​​യ ഷാ​​​​രൂ​​​​ഖ് ഖാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക്രി​​​​ക്ക​​​​റ്റി​​​​ലും പ​​​​ണം മു​​​​ട​​​​ക്കാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക്രി​​​​ക്ക​​​​റ്റ് എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സു​​​​മാ​​​​യി (എ​​​​സി​​​​ഇ) ചേ​​​​ർ​​​​ന്ന് ട്വ​​​​ന്‍റി-20 ടീ​​​​മി​​​​നെ ഷാ​​​​രൂ​​​​ഖ് സ്വ​​​​ന്ത​​​​മാ​​​​ക്കി. ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് ഫ്രാ​​​​ഞ്ചൈ​​​​സി​​​​യെ​​​​യാ​​​​ണ് ഷാ​​​​രൂ​​​​ഖ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

എ​​​​ൽ​​​​എ നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സ് എ​​​​ന്നാ​​​​ണു ടീ​​​​മി​​​​നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഐ​​​​പി​​​​എ​​​​ൽ മോ​​​​ഡ​​​​ലി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ട്വ​​​​ന്‍റി-20 ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ ആ​​​​റാ​​​​മ​​​​ത് ടീ​​​​മാ​​​​ണി​​​​ത്. ഉ​​​​ട​​​​ൻ​​ത​​​​ന്നെ എ​​​​ൽ​​​​എ നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​നെ മേ​​​​ജ​​​​ർ ക്രി​​​​ക്ക​​​​റ്റ് ലീ​​​​ഗി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.


ക​​​​രീ​​​​ബി​​​​യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ക്ല​​​​ബ്ബാ​​​​യ ട്രി​​​​ൻ​​​​ബാ​​​​ഗൊ നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​രി​​​​ൽ ഒ​​​​രാ​​​​ളും ഷാ​​​​രൂ​​​​ഖ് ഖാ​​​​നാ​​​​ണ്. കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​ലേ​​​​തു​​​​പോ​​​​ലെ ഷാ​​​​രൂ​​​​ഖി​​​​നൊ​​​​പ്പം ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി​​ ജൂ​​​​ഹി ചൗ​​​​ള​​​​യ്ക്കും ട്രി​​​​ൻ​​​​ബാ​​​​ഗൊ​​​​യി​​​​ലും മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.