ഷൂ​​​​​മി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ എ​​​​​ഫ് വ​​​​​ണ്ണി​​​​​ന്
ഷൂ​​​​​മി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ എ​​​​​ഫ് വ​​​​​ണ്ണി​​​​​ന്
Wednesday, December 2, 2020 11:55 PM IST
ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: എ​​​​​ഫ് വ​​​​​ണ്‍ കാ​​​​​റോ​​​​​ട്ട​​​​​ത്തി​​​​​ലെ ഇ​​​​​തി​​​​​ഹാ​​​​​സ​​​​​മാ​​​​​യ ജ​​​​​ർ​​​​​മ​​​​​ൻ താ​​​​​രം മൈ​​​​​ക്കി​​​​​ൾ ഷൂ​​​​​മാ​​​​​​​​​​ർക്ക​​​​​റി​​​​​ന്‍റെ മ​​​​​ക​​​​​ൻ മി​​​​​ക്ക് 2021 സീ​​​​​സ​​​​​ണിൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഹാ​​​​​സ് ടീ​​​​​മി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യാ​​​​​ണു മി​​​​​ക്ക് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ക. 21 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​യ മി​​​​​ക്ക് നി​​​​​ല​​​​​വി​​​​​ൽ എ​​​​​ഫ് ടു ​​​​​ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​ലു​​​​​ണ്ട്. ഏ​​​​​ഴു​​​​​ത​​​​​വ​​​​​ണ ലോ​​​​​ക​​​​​കി​​​​​രീ​​​​​ടം ചൂ​​​​​ടി​​​​​യ മൈ​​​​​ക്കി​​​​​ൾ ഷൂ​​​​​മാ​​​​​ർക്ക​​​​​ർ, 2013ൽ സ്കീ​​​​​യിം​​​​​ഗി​​​​​നി​​​​​ടെ ത​​​​​ല​​​​​യ്ക്കു ഗു​​​​​രു​​​​​ത​​​​​ര പ​​​​​രി​​​​​ക്കേ​​​​​റ്റ് ഇ​​​​​പ്പോ​​​​​ഴും ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.