‘ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ’ ​​​​​ജ​​​​​ഴ്സി വി​​​​​ൽ​​​​​ക്കി​​​​​ല്ല
‘ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ’ ​​​​​ജ​​​​​ഴ്സി വി​​​​​ൽ​​​​​ക്കി​​​​​ല്ല
Wednesday, December 2, 2020 11:55 PM IST
ല​​​​​ണ്ട​​​​​ൻ: അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം ഡി​​​​​യേ​​​​​ഗോ മാ​​​​​റ​​​​​ഡോ​​​​​ണ ച​​​​​രി​​​​​ത്ര പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ ​​​​​ഗോ​​​​​ളും നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ ഗോ​​​​​ളും നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ണി​​​​​ഞ്ഞി​​​​​രു​​​​​ന്ന 10-ാം ന​​​​​ന്പ​​​​​ർ ജ​​​​​ഴ്സി വി​​​​​ൽ​​​​​ക്കി​​​​​ല്ലെ​​​​​ന്ന് അ​​​​​ത് കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ താ​​​​​രം സ്റ്റീ​​​​​വ് ഹോ​​​​​ഡ്ജ്. മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ആ ​​​​​ജ​​​​​ഴ്സി വി​​​​​ല​​​​​മ​​​​​തി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് ഹോ​​​​​ഡ്ജ് പ​​​​​റ​​​​​ഞ്ഞു.

സ്പോ​​​​​ർ​​​​​ട്സ് സ്മാ​​​​​ര​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​നാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ക്കാ​​​​​ര​​​​​ൻ ഡേ​​​​​വി​​​​​ഡ് അ​​​​​മെ​​​​​ർ​​​​​മാ​​​​​ൻ ര​​​​​ണ്ട് മി​​​​​ല്യ​​​​​ണ്‍ യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​ർ (14.79 കോ​​​​​ടി രൂ​​​​​പ) ജ​​​​​ഴ്സി​​​​​ക്ക് വി​​​​​ല​​​​​യി​​​​​ട്ടി​​​​​രു​​​​​ന്നു. 1986 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ഇ​​​​​രു ഗോ​​​​​ളും പി​​​​​റ​​​​​ന്ന​​​​​ത്.


ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​നു​​​​​ശേ​​​​​ഷം മാ​​​​​റ​​​​​ഡോ​​​​​ണ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ സ്റ്റീ​​​​​വ് ഹോ​​​​​ഡ്ജി​​നു കൈ​​​​​മാ​​​​​റി​​​​​യ​​​​​താ​​​​​ണ് ഈ ​​​​​ജ​​​​​ഴ്സി. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ മാ​​​​​ഞ്ചെ​​​​​സ്റ്റ​​​​​റി​​​​​ലു​​​​​ള്ള ദേ​​​​​ശീ​​​​​യ ഫു​​​​​ട്ബോ​​​​​ൾ മ്യൂ​​​​​സി​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ആ ​​​​​ജ​​​​​ഴ്സി ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.