റാ​​​​​ഫെ​​​​​ർ അ​​​​​ന്ത​​​​​രി​​​​​ച്ചു
Thursday, December 3, 2020 11:25 PM IST
ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ്: 1960 റോം ​​​​​ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഡെ​​​​​ക്കാ​​​​​ത്ത​​​​​ല​​​​​ണി​​​​​ൽ സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​രം റാ​​​​​ഫെ​​​​​ർ ജോ​​​​​ണ്‍​സ​​​​​ണ്‍ (86) അ​​​​​ന്ത​​​​​രി​​​​​ച്ചു. മൂ​​​​​ന്നു ത​​​​​വ​​​​​ണ ഡെ​​​​​ക്കാ​​​​​ത്ത​​​​​ല​​​​​ണി​​​​​ൽ ലോ​​​​​ക റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്ഥാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 1960 ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ പ​​​​​താ​​​​​ക​​​​​യേ​​​​​ന്തി​​​​​യ​​​​​ത് ജോ​​​​​ണ്‍​സ​​​​​ണ്‍ ആ​​​​​യി​​​​​രു​​​​​ന്നു. 1956ലെ ​​​​​മെ​​​​​ൽ​​​​​ബ​​​​​ണ്‍ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.