ഇനി ട്വ​​​​​ന്‍റി-20​​​ പോ​​​​​രാട്ടം
ഇനി ട്വ​​​​​ന്‍റി-20​​​ പോ​​​​​രാട്ടം
Thursday, December 3, 2020 11:25 PM IST
കാ​​​​​ൻ​​​​​ബ​​​​​റ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ന്‍റെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ലെ ട്വ​​​​​ന്‍റി-20 പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം. മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം ഇ​​​​​ന്ന് കാ​​​​​ൻ​​​​​ബ​​​​​റ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​യ്ക്ക് 1.40നാ​​​​​ണ് മ​​​​​ത്സ​​​​​രം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക.

ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പോ​​​​​രാ​​​​​ടി ജ​​​​​യി​​​​​ച്ച​​​​​തി​​​​​ന്‍റെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലാ​​​​​ണ് ടീം ​​​​​ഇ​​​​​ന്ത്യ. ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര 2-1നു ​​​​​ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ ക്ഷീ​​​​​ണം ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര ജ​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ മറികടക്കാനും വി​​​​​രാ​​​​​ട് കോ​​​​​ഹ്‌ലി​​​​​യും സം​​​​​ഘ​​​​​വും ശ്ര​​​​​മി​​​​​ക്കും. ഡേ​​​​​വി​​​​​ഡ് വാ​​​​​ർ​​​​​ണ​​​​​ർ പ​​​​​രി​​​​​ക്കേ​​​​​റ്റ് പു​​​​​റ​​​​​ത്താ​​​​​യ​​​​​ത് ഓ​​​​​സീ​​​​​സി​​​​​ന്‍റെ ക​​​​​രു​​​​​ത്ത് ക്ഷ​​​​​യി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ അ​​​​​ഭാ​​​​​വം ഇ​​​​​ന്ത്യ​​​​​ൻ നി​​​​​ര​​​​​യി​​​​​ൽ നി​​​​​ഴ​​​​​ലി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ തെ​​​​​ളി​​​​​ഞ്ഞ​​​​​താ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.