ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ
Thursday, December 3, 2020 11:25 PM IST
ഫ്രാ​​​​​ങ്ക്ഫ​​​​​ർ​​​​​ട്ട്: പ​​​​​രി​​​​​ക്കേ​​​​​റ്റ സൂ​​​​​പ്പ​​​​​ർ താ​​​​​രം എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ട് ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​വേ​​​​​ശ​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​ക്കി ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ബൊ​​​​​റൂ​​​​​സി​​​​​യ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട്. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ലാ​​​​​സി​​​​​യോ​​​​​യു​​​​​മാ​​​​​യി 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞാ​​​​​ണ് ഗ്രൂ​​​​​പ്പ് എ​​​​​ഫി​​​​​ൽ​​​​​നി​​​​​ന്ന് ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് നോ​​​​​ക്കൗ​​​​​ട്ട് ടി​​​​​ക്ക​​​​​റ്റ് ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. ലീ​​​​​ഡ് എ​​​​​ടു​​​​​ത്ത ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്.


ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബെ​​​​​ൽ​​​​​ജി​​​​​യം ക്ല​​​​​ബ്ബാ​​​​​യ ബ്രൂ​​​​​ഗി 3-0ന് ​​​​​റ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സെ​​​​​നി​​​​​റ്റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് (10 പോ​​​​​യി​​​​​ന്‍റ്), ലാ​​​​​സി​​​​​യോ (9), ബ്രൂ​​​​​ഗി (7), സെ​​​​​നി​​​​​റ്റ് (1) എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഗ്രൂ​​​​​പ്പി​​​​​ലെ സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.