ആ​​​​​ദ്യ വ​​​​​നി​​​​​ത...
ആ​​​​​ദ്യ വ​​​​​നി​​​​​ത...
Thursday, December 3, 2020 11:25 PM IST
യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി ക​​​​​ളി നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി എ​​​​​ന്ന നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ച സ്റ്റെ​​​​​ഫാ​​​​​നി പ്ര​​​​​പ്പാ​​​​​ർ​​​​​ട്ട്. യു​​​​​വ​​​​​ന്‍റ​​​​​സ് x ഡൈ​​​​​നാ​​​​​മോ കീ​​​​​വ് മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണ് മു​​​​​പ്പ​​​​​ത്താ​​​​​റു​​​​​കാ​​​​​രി​​​​​യാ​​​​​യ സ്റ്റെ​​​​​ഫാ​​​​​നി നി​​​​​യ​​​​​ന്ത്രി​​​​​ച്ച​​​​​ത്. ര​​​​​ണ്ട് യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും മു​​​​​ന്പ് ഈ ​​​​​ഫ്ര​​​​​ഞ്ചു​​​​​കാ​​​​​രി നി​​​​​യ​​​​​ന്ത്രി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.