മെ​​​​​സി ഇ​​​​​ല്ലാ​​​​​തെ ബാ​​​​​ഴ്സ​​​​​യ്ക്കു ജ​​​​​യം
മെ​​​​​സി ഇ​​​​​ല്ലാ​​​​​തെ ബാ​​​​​ഴ്സ​​​​​യ്ക്കു  ജ​​​​​യം
Thursday, December 3, 2020 11:25 PM IST
ബു​​​​​ഡാ​​​​​പെ​​​​​റ്റ്: ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഗ്രൂ​​​​​പ്പ് ജി​​​​​യി​​​​​ൽ സ്പാ​​​​​നി​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക് എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഹം​​​​​ഗേ​​​​​റി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ഫെ​​​​​റെ​​​​​ൻ​​​​​സ്വാ​​​​​റോ​​​​​ഷി​​​​​നെ​​​​​തി​​​​​രേ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം. സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​ക്ക് വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച് ഇ​​​​​റ​​​​​ങ്ങി​​​​​യ ബാ​​​​​ഴ്സ, 3-0ന് ​​​​​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ആ​​​​​ൻ​​​​​ത്വാ​​​​​ൻ ഗ്രീ​​​​​സ്മാ​​​​​ൻ (14-ാം മി​​​​​നി​​​​​റ്റ്), മാ​​​​​ർ​​​​​ട്ടി​​​​​ൻ ബ്രാ​​​​​ത് വൈ​​​​​റ്റ് (20), ഒ​​​​​സ​​​​​മെ​​​​​ൻ ഡെം​​​​​ബെ​​​​​ലെ (28-പെ​​​​​ന​​​​​ൽ​​​​​റ്റി) എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ലാ​​​​​ണു ക​​​​​റ്റാ​​​​​ല​​​​​ൻ​​​​​സി​​​​​ന്‍റെ ജ​​​​​യം. ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണു ബാ​​​​​ഴ്സ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ൻ, മെ​​​​​സി​​ക്കു വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.


അ​​​​​ഞ്ച് മത്സരത്തിലും ജ​​​​​യം നേ​​​​​ടി​​​​​യ ബാ​​​​​ഴ്സ 15 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഗ്രൂ​​​​​പ്പി​​​​​ൽ ത​​​​​ല​​​​​പ്പ​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. 12 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി യു​​​​​വ​​​​​ന്‍റ​​​​​സ് ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. ഇ​​​​​രു ടീ​​​​​മു​​​​​ക​​​​​ളും പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ നേ​​​​​ര​​​​​ത്തേ ഉ​​​​​റ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​​​​ൻ ആ​​​​​രാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​നി അ​​​​​റി​​​​​യാ​​​​​നു​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.