യു​​​​​ണൈ​​​​​റ്റ​​​​​ഡ് x ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ
Tuesday, January 12, 2021 11:37 PM IST
ല​​​​​ണ്ട​​​​​ൻ: എ​​​​​ഫ്എ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ൽ സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബു​​​​​ക​​​​​ളാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡും ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ. ഓൾഡ് ട്രാഫോഡിൽ 23നാ​​​​​ണ് മ​​​​​ത്സ​​​​​രം. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി ചെ​​​​​ൽ​​​​​ട്ട​​​​​ൻ​​​​​ഹാ​​​​​മി​​​​​നെ​​​​​യും ചെ​​​​​ൽ​​​​​സി ലൂ​​​​​ട്ട​​​​​ൻ ടൗ​​​​​ണി​​​​​നെ​​​​​യും നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ൽ നേ​​​​​രി​​​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.