സി​​​​​ന്ധു ആദ്യ റൗണ്ടിൽ പു​​​​​റ​​​​​ത്ത്
സി​​​​​ന്ധു ആദ്യ റൗണ്ടിൽ പു​​​​​റ​​​​​ത്ത്
Tuesday, January 12, 2021 11:37 PM IST
ബാ​​​​​ങ്കോ​​​​​ക്ക്: സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പാ​​​​​യ താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ണി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു നി​​​​​രാ​​​​​ശ. വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ആ​​​​​റാം ന​​​​​ന്പ​​​​​റാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പി.​​​​​വി. സി​​​​​ന്ധു ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്.

ഡെ​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ മി​​​​​യ ബ്ലി​​​​​ച്ഫെ​​​​​ൽ​​​​​ഡി​​​​​നോ​​​​​ടാ​​​​​ണു സി​​​​​ന്ധു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. സ്കോ​​​​​ർ: 16-21, 26-24, 21-13. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ബി. ​​​​​സാ​​​​​യ്പ്ര​​​​​ണീ​​​​​ത്, വ​​​​​നി​​​​​താ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ അ​​​​​ശ്വി​​​​​നി പൊ​​​​​ന്ന​​​​​പ്പ - സി​​​​​ക്കി റെ​​​​​ഡ്ഡി സ​​​​​ഖ്യ​​​​​വും ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. അ​​​​​തേ​​​​​സ​​​​​മ​​​​​യം, മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ അ​​​​​ശ്വി​​​​​നി പൊ​​​​​ന്ന​​​​​പ്പ - സാ​​​​​ത്വി​​​​​ക്സാ​​​​​യ് രാ​​​​​ജ് സ​​​​​ഖ്യം ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ക​​​​​ട​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.