മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് 2-0ന് ​​​​​സെ​​​​​വി​​​​​യ്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ആം​​​​​ഗ​​​​​ൽ കൊ​​​​​റേ​​​​​റ (17), നി​​​​​ഗ്വെ​​​​​സ് (76) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യു​​​​​ടെ ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ർ. ജ​​​​​യ​​​​​ത്തോ​​​​​ടെ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡു​​​​​മാ​​​​​യു​​​​​ള്ള (37) പോ​​​​​യി​​​​​ന്‍റ് വ്യ​​​​​ത്യാ​​​​​സം അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ (41) നാ​​​​​ല് ആ​​​​​ക്കി. റ​യ​ലി​നേ​ക്കാ​ൾ ര​ണ്ട് മ​ത്സ​രം കു​റ​വേ അ​ത്‌​ല​റ്റി​ക്കോ ക​ളി​ച്ചി​ട്ടു​ള്ളൂ.