സി​റ്റി​ക്ക് ജ​യം
Thursday, January 14, 2021 11:46 PM IST
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 1-0ന് ​ബ്രി​ങ്ട​ണി​നെ കീ​ഴ​ട​ക്കി. ജ​യ​ത്തോ​ടെ 16 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 32 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി സി​റ്റി. ഒ​രു മ​ത്സ​രം​വീ​തം കൂ​ടു​ത​ൽ ക​ളി​ച്ച മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് (36), ലി​വ​ർ​പൂ​ൾ (33) എ​ന്നി​വ​യാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.