ബാ​​ഴ്സ ഫൈ​​ന​​ലി​​ൽ
ബാ​​ഴ്സ ഫൈ​​ന​​ലി​​ൽ
Thursday, January 14, 2021 11:46 PM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് സൂ​​പ്പ​​ർ​​കോ​​പ്പ ഫു​​ട്ബോ​​ളി​​ൽ ക​​രു​​ത്ത​​രാ​​യ ബാ​​ഴ്സ​​ലോ​​ണ ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ റ​​യ​​ൽ സോ​​സി​​ഡാ​​ഡി​​നെ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ 3-2നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ബാ​​ഴ്സ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. പ​​രി​​ക്കി​​ന്‍റെ പേ​​രി​​ൽ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യെ ബാ​​ഴ്സ ഇറ​​ക്കി​​യി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.