സെ​​​​​ഞ്ചു​​​​​റി റൂ​​​​​ട്ട്
സെ​​​​​ഞ്ചു​​​​​റി റൂ​​​​​ട്ട്
Friday, January 15, 2021 11:54 PM IST
ഗാ​​​​​ലെ: ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​യി​​​​​ൽ. ര​​​​​ണ്ടാം ദി​​​​​നം മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​ത്സ​​​​​രം ഇ​​​​​ട​​​​​യ്ക്ക് ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും ഇം​​​​​ഗ്ലീ​​​​​ഷ് ക്യാ​​​​​പ്റ്റ​​​​​ൻ ജോ ​​​​​റൂ​​​​​ട്ട് സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി. 168 റ​​​​​ണ്‍​സു​​​​​മാ​​​​​യി റൂ​​​​​ട്ട് പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ ​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു. റൂ​​​​​ട്ടി​​​​​ന്‍റെ 18-ാം ടെ​​​​​സ്റ്റ് സെ​​​​​ഞ്ചു​​​​​റി​​​​​യാ​​​​​ണ്. ഡാ​​​​​ൻ ലോ​​​​​റെ​​​​​ൻ​​​​​സ് (73) അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി.


ര​​​​​ണ്ടാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് 320 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. ല​​​​​ങ്ക​​​​​യു​​​​​ടെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് 135ൽ ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് 185 റ​​​​​ണ്‍​സ് ലീ​​​​​ഡ് ആ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.