പോ​​ച്ചെ​​റ്റീ​​നൊ​​യ്ക്കു കോ​​വി​​ഡ്
Sunday, January 17, 2021 12:06 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ മൗ​​റീ​​ഷ്യൊ പോ​​ച്ചെ​​റ്റീ​​നോ​​യ്ക്ക് കോ​​വി​​ഡ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് അ​​ദ്ദേ​​ഹ​​ത്തെ ഐ​​സൊ​​ലേ​​റ്റ് ചെ​​യ്തു. ജ​​നു​​വ​​രി ര​​ണ്ടി​​നാ​​ണ് പോ​​ച്ചെ​​റ്റീ​​നോ പി​​എ​​സ്ജി​​യി​​ൽ എ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.